കാൻസർ മാറാൻ വാക്‌സിനോ ?
Caritas Hospital Caritas Hospital
40.3K subscribers
278 views
12

 Published On Aug 14, 2024

വിവിധ രോഗങ്ങൾക്കായി പലതരം വാക്സിനുകൾ ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുണ്ട് എന്നാൽ കാൻസറിന്‌ മാത്രം എന്തുകൊണ്ട് വാക്സിൻ ഇല്ല ? നമ്മൾ എല്ലാവരും ചിന്തിച്ച ഒരു ചോദ്യമാവും ഇത്. ഇത്തരത്തിൽ കാൻസർ രോഗത്തിന് ഏതെങ്കിലും വാക്സിൻ ഉണ്ടോ? ഉണ്ടെങ്കിൽ അത് ഏതൊക്കെ ? എന്നിവയെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ സർജിക്കൽ ഓങ്കോളജിസ്റ്റ് സീനിയർ കൺസൽട്ടൻറ് ഡോ.ജോജോ വി ജോസഫ് സംസാരിക്കുന്നു. കാരിത്താസ് ഓങ്കോളജി വിഭാഗത്തെ കുറിച്ച് അറിയുന്നതിനും കാൻസർ സംബന്ധമായ സംശയനിവാരണങ്ങൾക്കും 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.

#CancerAwareness #cancersupport #cancercare #cancervaccineinindia

show more

Share/Embed