അൽഷിമേഴ്സ് രോഗവും ലൈഫ് പ്ലാനിങ്ങും
Caritas Hospital Caritas Hospital
40.3K subscribers
163 views
7

 Published On Sep 18, 2024

അൽഷിമേഴ്സ് രോഗത്തെക്കുറിച്ച് നാം എല്ലാവരും കേട്ടിട്ടുണ്ട്. ഓർമ്മ പതിയെ നശിക്കുകയും പിന്നീട് മരണം സംഭവിക്കുന്നതുമാണ് ഈ രോഗത്തിന്റെ രീതി. എന്നാൽ അൽഷിമേഴ്സ് രോഗം ബാധിച്ച ഒരാൾക്ക് തന്റെ ജീവിതം പ്ലാൻ ചെയ്യാൻ സാധിക്കുമോ? അൽഷിമേഴ്സ് രോഗം ബാധിച്ച ഒരാളുടെ തീരുമാനങ്ങൾക്ക്, ആഗ്രഹങ്ങൾക്ക് നിയമ പരിരക്ഷയുണ്ടോ? തുടങ്ങി അൽഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി പറയുകയാണ് കാരിത്താസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ന്യുറോളജിസ്റ്റ് ഡോ.ലിജോ ജെയിംസ്. അൽഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടങ്ങിയ വീഡിയോക്കായി സെപതംബർ 21 ആം തീയ്യതി അൽഷിമേഴ്സ് ദിനത്തോട് അനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റൽ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക.

#caritaskottayam #TogetherWeHeal #caritashospital #healthissues #doctors #DoctorsTalk #CaritasKottayam #CaritasFamilyHospital #caritashdphospital #CaritasKMMHospital #alzheimers #alzheimersawareness #AlzheimersAwarenessMonth #alzheimersdisease

show more

Share/Embed