ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും?
Caritas Hospital Caritas Hospital
40.3K subscribers
158 views
8

 Published On Aug 21, 2024

പൊതുവെ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ബ്രെസ്റ്റ് കാൻസർ പുരുഷന്മാർക്ക് വരാൻ സാധ്യതയുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ എന്താണ്? എന്തുതരം ചികിത്സയാണ് ഇതിനു നൽകേണ്ടത്? തുടങ്ങി പുരുഷന്മാരുടെ സ്‌തനാർബുദവുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങൾക്ക് മറുപടി പറയുകയാണ് കാരിത്താസ് ഹോസ്പിറ്റൽ സർജിക്കൽ ഓങ്കോളജിസ്റ്റ് സീനിയർ കൺസൾട്ടന്റ് ഡോ.ജോജോ വി ജോസഫ്. കാരിത്താസ് ഓങ്കോളജി വിഭാഗത്തെ കുറിച്ച് അറിയുന്നതിനും കാൻസർ സംബന്ധമായ സംശയനിവാരണങ്ങൾക്കും 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക

show more

Share/Embed