ജീവിതം തീര്‍ന്നു കൊണ്ടിരിക്കുകയാണ് - ചിരിക്കാനുള്ള സമയമായി | Sadhguru Malayalam
Sadhguru Malayalam Sadhguru Malayalam
358K subscribers
51,038 views
1K

 Published On Oct 21, 2018

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണ്?

നാം ജീവനോടെയുള്ളതു കൊണ്ടാണ് ബാക്കിയുള്ളതിനെല്ലാം പ്രാധാന്യമുണ്ടായതെന്ന്
സദ്ഗുരു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ജീവിതം തീര്‍ന്നു കൊണ്ടിരിക്കുകയാണ് - അതിനര്‍ത്ഥം ഇതു ചിരിക്കാനുള്ള സമയമാണെന്നാണ്, സങ്കടപ്പെടാനുള്ളതല്ല!

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
http://isha.sadhguru.org/blog/ma

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

show more

Share/Embed