എന്‍റെ ജീവിതത്തില്‍ എല്ലാം വിധിയാണോ? | Sadhguru Malayalam
Sadhguru Malayalam Sadhguru Malayalam
358K subscribers
62,050 views
1.1K

 Published On Sep 29, 2018

ഞാന്‍ ഫസ്റ്റ് റാങ്ക് നേടാന്‍ കാരണം, വിധിയാണോ അതോ കഠിനാധ്വാനമാണോ?
റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷനിലെ ഒരു വിദ്യാര്‍ഥി സദ്ഗുരുവിനോട് ചോദിച്ചു.

#UnplugWithSadhguru

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
http://isha.sadhguru.org/blog/ma

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

show more

Share/Embed