ഒരു രക്ഷിതാവിന്‍റെ കടമയെന്താണ്? | What is the role of a parent [Malayalam Dub] | Sadhguru Malayalam
Sadhguru Malayalam Sadhguru Malayalam
358K subscribers
57,259 views
1K

 Published On May 14, 2018

ഇന്നത്തെ ലോകത്ത് ഒരു രക്ഷിതാവിന്‍റെ കടമയെന്താണ്?
ഏറ്റവും മികച്ച രക്ഷിതാവാകുന്നത് എങ്ങനെയാണെന്ന്, ആരും ഇതു വരെ
മനസ്സിലാക്കിയിട്ടില്ലെന്ന് സദ്ഗുരു നമ്മോട് പറയുന്നു.
നിങ്ങള്‍ നിങ്ങളെ തന്നെ മെച്ചപ്പെടുത്താന്‍ ആവശ്യത്തിനു സമയം
ചിലവഴിച്ച്, സ്നേഹത്തിന്‍റേയും സന്തോഷത്തിന്‍റേയും ഹൃദയവിശാലതയുടേയും
ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഇതാണ് കുട്ടികളെ നന്നായി വളര്‍ത്താന്‍ വേണ്ടി
നിങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം.

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം, യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
http://isha.sadhguru.org/blog/ma

മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

show more

Share/Embed