എൻ പ്രാണനാഥൻ എന്നു വരും I En prananadhan ennu varum I Christian Devotional Song Malayalam I Worship
Charis Words in Christ Charis Words in Christ
6.59K subscribers
6,239 views
83

 Published On Jul 1, 2022

#chariswordsinchrist #devotional #malayalamworshipsong #christiandevotionalsong #malayalamchristiansong #powervisionchoir
=Please don’t forget to “SUBSCRIBE” to this channel=
SUBSCRIBE | SHARE | LIKE | SUPPORT | BE BLESSED
Subscribe: 👉    / chariswordsinchrist  
FB group:   / chariswordsinchristministries  
Song # 30 - എൻ പ്രാണനാഥൻ എന്നു വരും
En prananadhan ennu varum

എൻ പ്രാണനാഥൻ എന്നു വരും
എന്നു തീരും എൻവേദനകൾ
1. ആകുലത്തിൽ ആശ്വസിപ്പാൻ
ആവശ്യങ്ങളിൽ ആശ്രയിപ്പാൻ
അങ്ങല്ലതാരും ഇല്ലെനിക്ക്
ആത്മനാഥാ ഈ പാരിടത്തിൽ;-
2. ഇന്നിഹത്തിൽ നിന്നിലല്ലാതില്ല
സന്തോഷം ജീവിതത്തിൽ
തിങ്ങിവിങ്ങുന്ന സങ്കടവും
എങ്ങും പഴിയും നിന്ദകളും;-
3. പ്രിയരെല്ലാം കൈവിടുമ്പോൾ
പ്രതികൂലമായ് മാറിടുമ്പോൾ
പ്രാണപ്രിയാ ഈ ഏഴയാകും
പ്രാണിയെ നീയും കൈവിടുമോ;-
4. നല്ലതല്ലാതൊന്നുമില്ല നീ
നൽകുമെല്ലാം നന്മയല്ലോ
നിത്യത തന്നിലെത്തുവോളം നീ
നടത്തെന്നെ നിൻഹിതംപോൽ;

‘Charis Words in Christ’ YouTube Channel aims to provide Spirit-filled Video & Audio Worship Songs with Lyrics and Blessed Video & Audio messages from The Holy Bible to Uplift, Guide, and Rejuvenate People from all walks of life, and encourage them to follow the Word of God and be saved from Eternal death caused by Sin and attain Eternal Life in Heaven through JESUS CHRIST-The Savior of all Mankind. Our life on earth may be plagued by worries and concerns but Christ is the answer to all. Tune into our Channel and experience it for yourselves.
Charis (Grace) is the Love of God shown to the unloved; the peace of God given to the restless; the unmerited favor of God.
[Pr. Rejimon M John]

#malayalamchristianmessages #devotional #Pentecostal #Christianity #innerhealingmessage #innerhealingprayer #malayalamworshipsong #malayalamworshiplive #malayalamworshipchristiansongs #malayalamworshipsongswithlyrics #malayalamworshipsongsnew #malayalamworshipsongslatest #chariswordsinchrist #evergreenmalayalamchristiansongs #traditionalchristiandevotionalsongs #കൃപാദായകവചനങ്ങൾ

show more

Share/Embed