എന്നെന്നും കരുതുന്നോൻ യേശു II Ennennum Karuthunnon Yeshu II Christian Devotional Song Malayalam
Charis Words in Christ Charis Words in Christ
6.59K subscribers
116,210 views
543

 Published On Oct 13, 2022

#chariswordsinchrist #devotional #malayalamworshipsong #christianmusic
#powervisionlive
Please; SUBSCRIBE | SHARE | LIKE | SUPPORT | BE BLESSED
Subscribe: 👉    / chariswordsinchrist  
FB group:   / chariswordsinchristministries  
Song # 48 - എന്നെന്നും കരുതുന്നോൻ യേശു
Ennennum Karuthunnon Yeshu

എന്നെന്നും കരുതുന്നോൻ യേശു
എന്നെന്നും കാക്കുന്നോൻ യേശു (2)
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ (2)
1. ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ (2);- എന്നെന്നും...
2. ഉയർച്ച-താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ (2);-എന്നെന്നും…
3. ജീവനോ മരണമോ ഏതായാലും സമ്മതം
കാലം ഏതായാലും യേശു അനന്യൻ തന്നെ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ (2);- എന്നെന്നും..

‘Charis Words in Christ’ YouTube Channel aims to provide Spirit-filled Video & Audio Worship Songs with Lyrics and Blessed Video & Audio messages from The Holy Bible to Uplift, Guide, and Rejuvenate People from all walks of life, and encourage them to follow the Word of God and be saved from Eternal death caused by Sin and attain Eternal Life in Heaven through JESUS CHRIST-The Savior of all Mankind. Our life on earth may be plagued by worries and concerns but Christ is the answer to all. Tune into our Channel and experience it for yourselves.
Charis (Grace) is the Love of God shown to the unloved; the peace of God given to the restless; the unmerited favor of God.
[Pr. Rejimon M John]

#malayalamchristianmessages #devotional #Pentecostal #Christianity #innerhealingmessage #innerhealingprayer #malayalamworshipsong #malayalamworshiplive #malayalamworshipchristiansongs #malayalamworshipsongswithlyrics #malayalamworshipsongsnew #malayalamworshipsongslatest #chariswordsinchrist #evergreenmalayalamchristiansongs #traditionalchristiandevotionalsongs #കൃപാദായകവചനങ്ങൾ

show more

Share/Embed