Dhinam thorum enne nadathunnavan / Lyrics & Music:Sheba Biju/Vox:Kezia James/programming:Godwin Rosh
Sheba Biju Sheba Biju
1.42K subscribers
14,642 views
370

 Published On Apr 15, 2022

യേശു ക്രിസ്തുവിന്റെ കഷ്ട്ടാനുഭവങ്ങളെ അനുസ്മരിച്ചു കൊണ്ടു ഒരു ഈസ്റ്റർ കൂടെ വരവായിരിക്കുന്നു..!! ജീവിതത്തിലെ താഴ്ച്ചയുടെ പടവുകളിൽ നിന്നും ഉയർച്ചയുടെ പടവുകളിലേക്ക് നമ്മെ കൈപിടിച്ച് ഉയർത്തുവാൻ ഒരുവൻ ഉണ്ടാവുക എന്നത് എത്ര ശ്രേഷ്ഠകരമായ അനുഭവമാണ്... മനുഷ്യൻ അയോഗ്യതകൾ നോക്കി തള്ളി കളയുമ്പോൾ, നമ്മെ തള്ളികളയാതെ, നമ്മിലെ കുറവുകളെ പൊറുത്തു, തന്റെ മാർവ്വോട് ചേർത്തണയ്ക്കുന്ന ആ ദൈവീക സ്നേഹം...!!  ഇരുളടഞ്ഞ ജീവിത വഴികളിൽ പ്രകാശ ഗോപുരമായി ആ ദിവ്യ വെളിച്ചം നമ്മെയും നിത്യതയോളം നയിക്കട്ടെ...!! അതിനായി ദൈവകരങ്ങളിൽ സമ്പൂർണ്ണമായി സമർപ്പിക്കാം...!!
നിറഞ്ഞ സ്നേഹത്തോടെ :
ഷേബ ബിജു
Lyrics & Music : Sheba Biju
Vox : Kezia James
programming,Mix & master: Godwin Rosh
woodwind: Prince Dani
Rythm: David George
Guitar: Manu Chacko
Video: Mebin Bethel
Studio : Strings Choondi
❤ || watch || share || subscribe ||♥️

ദിനംതോറും എന്നെ നടത്തുന്നവൻ
അവനിയിൽ എന്നും കരുതുന്നവൻ   
അതുല്യനാം ദൈവം അവനൊരുവൻ
യാഹാം ദൈവം അവനല്ലയോ   
                          (2)
                   
ദേഹം ദേഹി ആത്മാവിനെ
സമർപ്പിക്കുന്നു സമ്പൂർണമായ്  (2)
ഏകണെ നിൻ കൃപാവരങ്ങൾ
നിർത്തണേ അന്ത്യത്തോളമെന്നെ  (2)

താഴ്ചയിൽ നിന്നും കരം തന്നുയർത്തി
പടവുകൾ ഓരോന്നായ് കയറ്റിയോനെ   (2)
യോഗ്യത ഒന്നും പറയുവാനില്ല
പേർചൊല്ലി വിളിച്ച എൻ ദൈവമേ    (2)
ദേഹം ദേഹി ആത്മാവിനെ
സമർപ്പിക്കുന്നു സമ്പൂർണമായ് 
ഏകണെ നിൻ കൃപാവരങ്ങൾ
നിർത്തണേ അന്ത്യത്തോളമെന്നെ  (2)

എണ്ണമറ്റ എൻ കുറവുകൾ  ഓരോന്നും
എന്നോട് ക്ഷമിക്കണേ നല്ലിടയാ (2)
ഇടയന്റെ പാത പിൻഗമിച്ചീടാൻ
ഇനിയെന്നുമെന്നെ  ഇടയാക്കണേ(2)
ദേഹം ദേഹി ആത്മാവിനെ
സമർപ്പിക്കുന്നു സമ്പൂർണമായ് 
ഏകണെ നിൻ കൃപാവരങ്ങൾ
നിർത്തണേ അന്ത്യത്തോളമെന്നെ  (2)

പകലോന്റെ പ്രഭയാൽ  ഇരുളിനെ നീക്കി
പകലിൻ വെളിച്ചം പകർന്നവനേ   (2)
പരലോകവാസം പൂകും വരെയും
പരനെ നിൻ പ്രഭ എന്നിൽ ചൊരിയേണമേ   (2)
ദേഹം ദേഹി ആത്മാവിനെ
സമർപ്പിക്കുന്നു സമ്പൂർണമായ് 
ഏകണെ നിൻ കൃപാവരങ്ങൾ
നിർത്തണേ അന്ത്യത്തോളമെന്നെ  (2)

Dhinam thorum enne nadathunnavan
Avaniyil ennum karuthunnavan
Athulyanam daivam avanoruvan
Yaham daivam avanallayo
                       (2)

Dheham dhehi aathmavine
Samarppikkunnu samboornnamay (2)
Ekane nin krupavarangal
Nirthane andhyatholamenne (2)

Thazhchayil ninnum karam thannuyarthi
Padavukal oronnay kayattiyone (2)
Yogyatha onnum parayuvanilla
Per cholli vilicha en daivame (2)
Dheham dhehi aathmavine
Samarppikkunnu samboornnamay
Ekane nin krupavarangal
Nirthane andhyatholamenne (2)

Ennamatta en kuravukal oronnum
Ennodu shamikkane nallidaya (2)
Idayante patha pingamicheedan
iniyennum enne idayakkane (2)
Dheham dhehi aathmavine
Samarppikkunnu samboornnamay
Ekane nin krupavarangal
Nirthane andhyatholamenne (2)

Pakalonte prabhayal iruline neekki
Pakalin velicham pakarnnavane (2)
Paraloka vasam pookum vareyum
Parane nin prabha ennil choriyename (2)
Dheham dhehi aathmavine
Samarppikkunnu samboornnamay
Ekane nin krupavarangal
Nirthane andhyatholamenne (2)
#dhinamthorumennenadathunnavan#keziaJames#shebabiju#godwinrosh#newmalayalamdevotionalsong#malayalamchristiandevotionalsong#
more songa from me ➡️
   • ദൈവീക ഇടപെടൽ ഗാനത്തിലൂടെ  

show more

Share/Embed