Ee yathra theerum vareyum / Lyrics & Music: Sheba Biju/Vox: Mithila Michael/programming: Prince Dani
Sheba Biju Sheba Biju
1.42K subscribers
18,374 views
288

 Published On Feb 11, 2022

ജീവിതം ഒരു യാത്രയാണ്...!! കാറ്റും, കോളും, തിരമാലകളുമൊക്കെ അവിടെ ഉയർന്നു വന്നേക്കാം..!! പ്രക്ഷുബ്ധമായ ജീവിത സാഹചര്യങ്ങളിലും, തുണയായി... സഖിയായി ഒരുവൻ നമുക്കരികിലുണ്ട്. അവിടുന്ന് ഇപ്രകാരം അരുളിചെയ്തു " ലോകത്തിൽ നിങ്ങൾക്ക് കഷ്ട്ടമുണ്ട്. എങ്കിലും ധൈര്യപ്പെടുവിൻ. ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു"..!! ഏത് ചൂടേറിയ അവസ്ഥയിലും , യിസ്രായേൽ ബാലന്മാർക്ക് വേണ്ടി നാലാമനായി ഇറങ്ങി വന്നത് പോലെ അവിടുന്ന് നമുക്ക് വേണ്ടിയും ഇറങ്ങി വരും..നമ്മെ നല്ല പൊന്നാക്കി,  നിത്യ തേജസ്സണിയിപ്പിക്കുന്ന ദിനവും വിദൂരമല്ല...!! ആ നിത്യതയ്ക്കായി നമുക്കൊരുങ്ങാം....!!

നിറഞ്ഞ സ്നേഹത്തോടെ :
ഷേബ ബിജു
Lyrics & Music : Sheba Biju
Vox : Mithila Michael
programming & woodwind: Prince Dani
Mix & master: Anil Surendran
Dop & editing: Siju Kadampanad
Studio : Santhom media,Cochin
Special thanks : Shibu Thomas UK

ഈ യാത്ര തീരും വരെയും
തുണയായ് നീ കൂടെ ഇല്ലേ
എൻ ആവശ്യ നേരത്തിലെന്നും
നൽ സഖിയായ് നീ കൂടെ ഇല്ലേ
                      (2)
ഉള്ളം നൊന്താൽ നീ കൂടെ ഇല്ലേ
കണ്ണ് നിറഞ്ഞാൽ നീ കൂടെ ഇല്ലേ (2)
ആലംബമായ്‌ എനിക്കാശ്വാസമായ്
എൻ നാഥൻ കൂടെ ഇല്ലേ (2)

മാറാത്തവനെ മറക്കാത്തവനെ
മരണത്തിലും വിട്ടു പിരിയാത്തവനെ  (2)
പുതുജീവൻ തന്ന് പുതുശക്തി തന്ന്
തന്നോടുകൂടെന്നെ ചേർപ്പവനെ  (2)
ഉള്ളം നൊന്താൽ നീ കൂടെ ഇല്ലേ
കണ്ണ് നിറഞ്ഞാൽ നീ കൂടെ ഇല്ലേ (2)
ആലംബമായ്‌ എനിക്കാശ്വാസമായ്
എൻ നാഥൻ കൂടെ ഇല്ലേ (2)

എരിയുന്ന തീച്ചൂളയിൽ എറിയപ്പെട്ടാലും
പിരിയാതെ കൂടെ നടക്കുന്നവനെ (2)
നല്ല പൊന്നാക്കുവാൻ തേജസ്സണിയിക്കുവാൻ
നിത്യതയ്ക്കായെന്നെ ഒരുക്കുന്നോനെ (2)
ഉള്ളം നൊന്താൽ നീ കൂടെ ഇല്ലേ
കണ്ണ് നിറഞ്ഞാൽ നീ കൂടെ ഇല്ലേ (2)
ആലംബമായ്‌ എനിക്കാശ്വാസമായ്
എൻ നാഥൻ കൂടെ ഇല്ലേ (2)

Ee Yathra Theerum Vareyum
Thunayay Nee Koode Ille
En Aavasya Nerathilennum
Nal Sakhiyay Nee Koode Ille
                 (2)
Ullam Nonthal Nee Koode Ille
Kannu Niranjal Nee Koode Ille (2)
Aalambamay Enikkasvasamay
En Nadhan Koode Ille (2)

Marathavane Marakkathavane
Maranathilum Vittu Piriyathavane (2)
Puthu Jeevan Thannu Puthu Shakthi Thannu
Thannodu Koodenne Cherppavane (2)
Ullam Nonthal Nee Koode Ille
Kannu Niranjal Nee Koode Ille (2)
Aalambamay Enikkasvasamay
En Nadhan Koode Ille (2)

Eriyunna Theechoolayil Eriyappettalum
Piriyathe Koode Nadakkunnavane (2)
Nalla ponnakkuvan thejasaniyikkuvan
Nithyathaykkayenne Orukkunnone (2)
Ullam Nonthal Nee Koode Ille
Kannu Niranjal Nee Koode Ille (2)
Aalambamay Enikkasvasamay
En Nadhan Koode Ille (2)
#eyathratheerumvareyum#mithilamichael#shebabiju#princedani#newmalayalamdevotionalsong#mithilasongs#

more songs from me ➡️
   • ദൈവീക ഇടപെടൽ ഗാനത്തിലൂടെ  

show more

Share/Embed