ഞാനെന്തു കൊണ്ടാണ് സംഘര്‍ഷം അനുഭവിക്കുന്നത്? Why Am I Stressed? Anxiety | Sadhguru Malayalam
Sadhguru Malayalam Sadhguru Malayalam
358K subscribers
53,817 views
944

 Published On May 23, 2018

ഇന്നത്തെ ലോകത്ത് ആളുകള്‍ ഇത്രയധികം സംഘര്‍ഷത്തിലൂടെ കടന്നു പോകുന്നതെന്തു കൊണ്ടാണെന്നു സദ്ഗുരു നോക്കിക്കാണുന്നു.
എന്തു കൊണ്ടാണ് സംഘര്‍ഷത്തിലാവുന്നതെന്ന് ആളുകളോട് ചോദിച്ചാല്‍, പലരും പറയുക അവരുടെ ജോലി കാരണമാണെന്നാണ്. അവരുടെ അതിജീവനത്തിനു വേണ്ട എല്ലാ കാര്യവും ചെയ്തു കൊടുത്ത്, ജോലിയൊന്നും ചെയ്യേണ്ടെന്നു പറഞ്ഞാലും ആളുകള്‍ ജീവിതത്തില്‍ സ്വസ്ഥരാകുന്നില്ല.

ഒരു ഇന്ത്യന്‍ യോഗിയെ കാണാന്‍ ആഗ്രഹിച്ച ഒരു ഓര്‍ത്തഡോക്സ്‌ ബിഷപ്പിന്‍റെ കഥ പങ്കു വെച്ച്, നമ്മുടെ ജീവിതം നമ്മുടെ തന്നെ സൃഷ്ടിയാണെന്ന് അദ്ദേഹം വിവരിക്കുന്നു. നാം ശരിയായ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ആനന്ദം നമ്മുടെ സ്വാഭാവികമായ അവസ്ഥയായിരിക്കും. അല്ലെങ്കില്‍ ബോധപൂര്‍വ്വമല്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത്
നിങ്ങളുടെ ആന്തരികാവസ്ഥ സംഘര്‍ഷഭരിതമാകും.

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
http://isha.sadhguru.org/blog/ma

മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

show more

Share/Embed