Wedding silk saree collection 2021 | Latest bridal saree | Silk sarees below 6000| pattu saree
Kavitha Vlogs Kavitha Vlogs
32.5K subscribers
47,119 views
918

 Published On Jan 14, 2021

Vetri Vinayaga Sarees/ VVS Silksarees
Eagapuram, Pappampadi,
Omalur, Elampillai, Salem
Mob no. 9600491602 /
9894984964

കാഞ്ചിപുരം പട്ട് @70000/700
   • കാഞ്ചിപുരം പട്ട് @ 70000 / 700 !!Kanc...  

നെഗമം കോറസിൽക് സാരി    • കോട്ടൺ സാരി #Negamam exclusive handlo...  

നെഗമം കോട്ടൺ സാരി    • പട്ടിൽ നിന്ന് കൈത്തറിയിലേക്ക് !Kanchi...  

സോഫ്റ്റ് സിൽക്ക് സിരുമുഗൈ    • Handloom soft silk sarees @ wholesale...  

പട്ടുസാരികൾ
ഒരു പെൺ കനവ് തന്നെയാണ്
എങ്കിലും സാരിയുടെ വില പലപ്പോഴും
കയ്യെത്തിപ്പിടിക്കാൻ ആവുന്നതിനും അപ്പുറത്തായിരിക്കും

അവിടെയാണ്
താരതമ്യേന വില കുറഞ്ഞ പട്ടുസാരികൾ രംഗം കീഴടക്കുന്നത്

സേലത്തിനടുത്ത്
ഇളം പിള്ള എന്ന ഉൾനാടൻ ഗ്രാമത്തിൽ
നെയ്ത്തുകാരുടെ
ഒരു പരമ്പര തന്നെയുണ്ട്.
ഇലം പിള്ള ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ
യന്ത്രതറികളുട
സംഗീതമാണ്
നമുക്ക് കേൾക്കാൻ ആവുക

ഈ ഉൾനാടൻ ഗ്രാമത്തിലെ
യന്ത്രത്തറികളിൽ നിന്നും
പുറത്തിറങ്ങുന്ന
സാരി കളുടെ വർണ്ണങ്ങളിലേക്കാണ്
ഇന്ന് നമ്മുടെ യാത്ര

വളരെ കുറഞ്ഞ വിലയും ഉയർന്ന ഗുണനിലവാരവും ഇവർ വാഗ്ദാനം ചെയ്യുന്നു

Camera & Editing By : Nobile Jayaraj
www.noblevlog.com

show more

Share/Embed