അച്ഛനെ കണ്ടത് 2 തവണ; അച്ഛൻ ഞങ്ങളെ നോക്കിയിട്ടില്ല | T P Madhavan |
B4blaze News B4blaze News
217K subscribers
29,718 views
143

 Published On Oct 9, 2024

#tpmadhavan #son #rajakrishnamenon #bollywooddirector #tpmadhavanchildrens




ദീർഘനാളത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം നടൻ ടിപി മാധവൻ ഈ  ലോകത്തോട് വിട വാങ്ങി. കുറച്ച് കാലമായി ഓർമ്മ പോയ നട‌ന്റെ ആരോ​ഗ്യ നില മോശമായിരുന്നു. ടിപി മാധവന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടം വലിയ വാർത്താ പ്രാധാന്യം നേടിയതാണ്. മക്കൾ രണ്ട് പേരുണ്ടെങ്കിലും അവസാന നാളുകളിൽ അവരാരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. മക്കൾ ചെറിയ കുട്ടികളായിരുന്നപ്പോൾ ബന്ധം ഉപേക്ഷിച്ച് പോയതാണ് നടൻ.

show more

Share/Embed