ചങ്ങലക്കിട്ടിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ | SPARK STORIES
Spark Stories Spark Stories
490K subscribers
360,799 views
4.2K

 Published On Apr 21, 2023

പിതാവും മാതാവും തമ്മിൽ ബന്ധം പിരിഞ്ഞതിനാൽ ചെറുപ്രായത്തിൽ തന്നെ അനാഥനാകേണ്ടിവന്ന വ്യക്തിയാണ് റാഫി. ഏഴാം വയസിൽ പീഢനങ്ങൾ സഹിക്കാൻ വയ്യാതെ നാടുവിട്ടു. നാലാം ക്ലാസ് പൂർത്തിയാക്കുമ്പോഴേക്കും അഞ്ച് സ്‌കൂളുകളിൽ മാറിമാറി പഠിക്കേണ്ടിവന്നു. അഞ്ചാം ക്ലാസിൽ പഠനം നിർത്തി കൺസ്ട്രക്ഷൻ ഫീൽഡിൽ പണിക്കാരനായി. പിന്നീട് സ്വന്തമായി വർക്കുകൾ എടുത്ത് ചെയ്യാൻ തുടങ്ങി. ഒരിക്കൽ വന്ന ഒരു പാളിച്ചയിൽ നിന്ന് സ്വന്തമായി ഒരു ഉൽപ്പന്നം കണ്ടെത്തി. എന്നാൽ അന്നത് ബിസിനസ്സായി വളർത്താൻ സാധിച്ചില്ല. പിന്നീട് പല തൊഴിലുകൾ ചെയ്തു. ഏറെ നാളുകൾക്ക് ശേഷം വിവിധ കമ്പനികളുടെ പ്രൊഡക്ടുകളെടുത്ത് ബിസിനസ് ആരംഭിച്ചു. പിന്നീട് വാട്ടർ പ്രൂഫിങിന് 'ഡാം ഷുവർ' എന്ന പേരിൽ സ്വന്തം പ്രോഡക്റ്റ് പുറത്തിറക്കി. ഇന്ന് ഓൾ ഇന്ത്യ ലെവലിലേക്ക് 'ഡാം ഷുവർ' എത്തിക്കഴിഞ്ഞു. അതോടൊപ്പം നിരവധി ബിസിനസുകൾ ആരംഭിച്ച റാഫി 400 പേർക്ക് തൊഴിലും നൽകുന്നു. മുഹമ്മദ് റാഫി എന്ന സംരംഭകന്റെയും ഡാം ഷുവറിന്റെയും സ്പാർക്കുള്ള കഥ...

Spark- Coffee with Shamim Rafeek
#sparkstories #entesamrambham #shamimrafeek


Muhammed Rafi
Rukhiya Rafi
Damsure Expert Buildcare LLP
8606335533
Website : https://damsure.in/
Youtube :    / @damsuretvdamsure.in  
damsure_online
Instagram: https://instagram.com/damsure_online?...
damsure_institute instagram https://instagram.com/damsure_institu...
Damsure in linkedIn:   / damsure  
Twitter :   / damsure2  
Facebook.com/Damsure

show more

Share/Embed