ബിസിനസിലൂടെ ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കണം? | Value Plus | Fresh To Home |
24 News 24 News
6.17M subscribers
49,834 views
963

 Published On Oct 14, 2022

#MathewJoseph #valueplus

സംരംഭകനാകാനുളള ആ​ഗ്രഹം കൊണ്ടും, ജീവിക്കാനുളള മാർ​​​ഗമെന്ന നിലയിലും കണ്ടെത്തിയ സൊല്യൂഷനാണ് താൻ ആരംഭിച്ച ബിസിനസ്. പക്ഷേ, തന്റെ സൊല്യൂഷനായ ബിസിനസ് കസ്റ്റമേഴ്സ് ഏറ്റെടുക്കണമെന്നില്ല. കസ്റ്റമേഴ്സിന്റെ മുമ്പിലേക്ക് താൻ വെക്കുന്ന ഐഡിയ അവർക്ക് സൊല്യൂഷനാകുമ്പോഴാണ് സംരംഭം വിജയിക്കുന്നത്. മത്സ്യത്തെ ആദ്യമായി നെറ്റിലും ആപ്പിലുമാക്കിയ മലയാളി ഫ്രഷ് ടു ഹോം എന്ന ഓൺലൈൻ വ്യാപാര ശൃംഖലയുടെ സിഇഒയും കോ ഫൗണ്ടറുമായ മാത്യു ജോസഫുമായുളള അഭിമുഖം വാല്യുപ്ലസിൽ.

He started his business venture to fulfil his desire to be an entrepreneur and also as a means of living. But it is not necessary that the customers will immediately show positive response to our venture. Our idea should give some solution to the customers for it to become successful. An interview with Mathew Joseph, CEO and co-founder of Malayali Fresh to Home on ValuePlus.

Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  

show more

Share/Embed