''സർക്കാരിൻ്റെ ചെലവിൽ ഒരു പാരാസെറ്റമോൾ പോലും ഞാൻ വാങ്ങിയട്ടില്ല'' : PV Anvar | PV Anvar Allegations
News18 Kerala News18 Kerala
3.48M subscribers
23,063 views
222

 Published On Sep 27, 2024

PV Anvar Allegations : എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയുള്ള വിമർശനങ്ങളുടെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും ആണെന്നു വ്യക്തമാക്കുന്നതായിരുന്നു പി വി അൻവറിന്റെ വാർത്താ സമ്മേളനം. റിയാസിന്റെ വളർച്ചയിൽ അതൃപ്തിയുള്ള വലിയൊരു വിഭാഗം സിപിഎം നേതാക്കളുടെ ശബ്ദമാണ് അൻവറിലൂടെ കേട്ടതെന്നും വിലയിരുത്തലുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ ഈ വിധം വിമർശിച്ച അൻവറിനെ പരോക്ഷമായി പോലും പിന്തുണയ്ക്കാൻ സിപിഎമ്മിൽ ആർക്കും ധൈര്യമുണ്ടാകില്ല.

LDF convenor T P Ramakrishnan stated that an investigation is ongoing regarding P V Anvar's complaint. He emphasized that such actions by the MLA from the left alliance cannot be accepted. T P Ramakrishnan also mentioned that Anvar's aggressive behavior is part of a conspiracy orchestrated at certain central locations.

#cmpinarayivijayanonpvanvarallegations #cpmvspvanvar #pvanvarallegations #ldf #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed