Prime Debate | അൻവറിന്റെ ആയുധങ്ങൾ | PV Anvar vs Pinarayi Vijayan | Manjush Gopal | MV Govindan | CPM
News18 Kerala News18 Kerala
3.48M subscribers
9,452 views
64

 Published On Sep 30, 2024

Prime Debate : അൻവർ കൊളുത്തിയ തീ അണയ്ക്കാനുള്ള
തീവ്രശ്രമത്തിലാണ് CPM. പാർട്ടി ശത്രുവിൽ നിന്നുള്ള വിമർശനമെന്ന്
പറഞ്ഞ് തള്ളിക്കളയുമ്പോഴും അൻവർ ഉന്നയിക്കുന്ന വിഷയങ്ങളുടെ
ഗൗരവം കുറയുന്നില്ല. ഇത് പാർട്ടിക്കും അറിയാം.നിയമസഭാ സമ്മേളനം ഈയാഴ്ച തുടങ്ങാനിരിക്കെ സഭക്കകത്തെ വിമർശനങ്ങളുടെ മൂർച്ച കുറയ്ക്കാനുള്ള
തീരുമാനം ഉണ്ടാകുമോ. അൻവർ വാളോങ്ങിയ ADGP എം ആർ അജിത്കുമാറിനെ ക്രമസമാധാന പാലനത്തിൽ നിന്ന് ഒഴിവാക്കി മുഖം രക്ഷിച്ചാൽ ആരോപണങ്ങൾ ശരിവെയ്ക്കു്നതാകും. അൻവറിനെ പ്രതിരോധിക്കാൻ മലപ്പുറത്തെ സ്വർണക്കടത്തും ഹവാലപ്പണവും ഉയർത്തിക്കൊണ്ടുവന്ന മുഖ്യമന്ത്രി മലപ്പുറത്തെ അവഹേളിക്കുന്നുവെന്ന വിവാദം ഉയർത്തി ലീഗും രംഗം കൊഴുപ്പിക്കുമ്പോൾ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു: അൻവർ പാർട്ടിയെ ഊരാക്കുടുക്കിലാക്കിയോ ?

#primedebate #pvanvarvspinarayi #pvanvarallegations #mvgovindhan #manjushgopal #cmpinarayivijayan #keralagovernment #psasicontroversy #adgpmrajithkumarcontroversy #thrissurpooramcontroversy #malayalamnews #manjushgopal #news18kerala #malayalamnews #keralanews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed