സയാറ്റിക്ക | കാരണങ്ങളും | വ്യായാമ രീതികളും | പരിഹാരവും | SCIATICA | EVA MEDICAL SERIES
EVA MEDICAL SERIES EVA MEDICAL SERIES
20.8K subscribers
134,496 views
2.9K

 Published On Jul 18, 2021

സയാറ്റിക്ക | കാരണങ്ങളും | വ്യായാമ രീതികളും | പരിഹാരവും | SCIATICA | EVA MEDICAL SERIES

നമ്മുടെ ശരിരത്തിലെ ഏറ്റവും വലുതും ഏറ്റവും നീളം കൂടിയതുമായ നാഡിയാണ് സയാറ്റിക് നെർവ്. നട്ടെല്ലിന്റ താഴ്ഭാഗത്ത് നിന്നാരംഭിച്ച് നിതംബത്തിലൂടെ രണ്ടു തുടകളുടെയും, കാലുകളുടെയും പുറക് വശത്ത് കൂടെ കാല്പാദം വരെ എത്തി നിൽക്കുന്ന നാഡിയാണ് സയാറ്റിക് നെർവ്. സയാറ്റിക് നെർവിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ മൂലമോ, ഞെരുക്കം കാരണമോ ആണ് സയാറ്റിക്ക എന്ന വേദന അനുഭവപ്പെടുന്നത്.
. എന്താണ് സയാറ്റിക്ക, സയാറ്റിക്ക വേദന നിയന്ത്രണത്തിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാം, ചികിത്സാരീതികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചു വിശദമായി ഒന്ന് മനസ്സിലാക്കാം.
#sciatica
#sciaticapain
#sciaticatreatment
#sciatique
#sciaticpain
#sciaticapain
#sciaticnervepain
#sciaticapaintreatment
#sciaticnerve

show more

Share/Embed