മലപ്പുറത്ത് നിന്നും KSRTC യിൽ അതിരപിള്ളി വെള്ളച്ചാട്ടം കാണുവാൻ കുറഞ്ഞ ചിലവിൽ പോകാം 364₹
𝐕𝐈𝐁𝐄 𝐒𝐓𝐎𝐑𝐈𝐄𝐒 by safvan thanikkal 𝐕𝐈𝐁𝐄 𝐒𝐓𝐎𝐑𝐈𝐄𝐒 by safvan thanikkal
506 subscribers
57 views
1

 Published On Oct 2, 2024

Hi നമസ്കാരം മലപ്പുറം ജില്ലയിലെ കോഡൂർ താണിക്കലിൽ ആണ് എന്റെ നാട്.ഇവിടെ നിന്നും കോട്ടക്കലിലേക്ക് 30 രൂപയായി.കോട്ടക്കലിൽ നിന്നും തൃശ്ശൂർ ലേക്ക് ആണ് ആദ്യം ടിക്കറ്റ് എടുത്തത് 90 രൂപയാണ് ചാർജ്. തൃശ്ശൂർ നിന്നും ചാലക്കുടിയിലേക്കാണ് അടുത്ത യാത്ര ടിക്കറ്റ് ചാർജ് 45 രൂപ.ചാലക്കുടി to അതിരപിള്ളി 40 രൂപ.വെള്ളച്ചാട്ടത്തിലേക്ക് ടിക്കറ്റ് ചാർജ് 50 രൂപ.തിരിച്ചു വരുമ്പോൾ ചാലക്കുടി to തൃശ്ശൂർ 45. തൃശൂർ to പെരിന്തൽമണ്ണ 84. പെരിന്തൽമണ്ണ to മലപ്പുറം 34 രൂപ
#ksrtc #chalakkudy #athirappillywaterfalls
Malappuram to athirappilly

show more

Share/Embed