Easy Ragi Breakfast Recipes/ഗുണങ്ങൾ ഏറെയുള്ള നാടൻ റാഗി ബ്രേക്ക്ഫാസ്റ്റുകൾ/Ragi Recipes in Malayalam
BeQuick Recipes BeQuick Recipes
280K subscribers
141,713 views
3K

 Published On Premiered Sep 21, 2023

Hi Friends
I’m Dr.Bindu.
♦️റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും പതിവായി ഇത് ഭക്ഷണത്തിൽ ഉൾപെടുത്തും. വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
♦️ധാരാളം calcium , vitamin D എന്നിവ എല്ലുകൾക്ക് ശക്തി നൽകുന്നു.
♦️റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നു.
♦️ഗോതമ്പിലും അരിയിലും ഉള്ളതിലും അധികം നാരുകൾ റാഗിയിൽ അടങ്ങിയിരിക്കുന്നു.
♦️റാഗിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
♦️ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച തടയാൻ റാഗി കഴിച്ചാൽ മതിയാകും.
♦️റാഗി ദഹനത്തിന് സഹായിക്കുന്നു.
♦️മുലയൂട്ടുന്ന അമ്മമാർക്കും റാഗി നല്ലതാണ്.
♦️റാഗിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.
♦️വളർച്ചാ ഹോർമോണുകളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
♦️അകാല വാർദ്ധക്യം തടയാനും യുവത്വം നിലനിർത്താനും റാഗി സഹായിക്കുന്നു.
♦️ദിവസവും ഒരു നേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ രോഗങ്ങൾ മാറി നിൽക്കും.‪@BeQuickRecipes‬

🩷Easy ragi recipes link 👇

   • Ragi Recipes  

show more

Share/Embed