ഇതു വരെ വേദികളിൽ ആരും പാടി കേൾക്കാത്ത ഒരു ലളിതഗാനം പഠിക്കാം | A New Light Music For Competitions
സംഗീത സ്നേഹി സംഗീത സ്നേഹി
15.5K subscribers
248,771 views
4.8K

 Published On Jul 4, 2020

🎶Lyrics🎶 :

ചന്ദന വീണയിൽ സ്വരമുറങ്ങി
നന്ദുണി പാടിയ ചിന്തുറങ്ങി
ചന്ദ്രകളഭം ചാർത്തിയ തീരത്തെ
ഗന്ധർവ ഗായകനുറങ്ങി
മനസിലെ ഹിന്ദോള രാഗമുറങ്ങി

മാധവമാസം വിരൽതൊട്ടുണർത്തിയ
മഴയുടെ സംഗീതം മറന്നു പോയി (2)
മകര നിലാവിന്റെ പുഞ്ചിരി പുതുമയും
മാമ്പൂവിൻ നന്മയും മറന്നു പോയി (2)
മലയാള കിളി കൊഞ്ചൽ സ്മൃതികളായി

കാവിലെ തുമ്പികൾ ശ്രുതി ചേർന്നു പാടിയ
ശ്രാവണ സംഗീതം മറന്നു പോയി(2)
കണിക്കൊന്ന പൂവിന്റെ കനക സുസ്മേരവും
കഥകളി പദങ്ങളും മറന്നു പോയി (2)
മലയാള കിളികൊഞ്ചൽ സ്മൃതികളായി

---------------------------------------


🎶Follow Me on Facebook🎶 :   / akhil.akh.1238  

🎶Follow Me On Instagram🎶 :   / k_akhil_here  

🎶Telegram Group🎶 : http://t.me/crazymuzicofflgroup

show more

Share/Embed