ലളിതഗാനം...| കാർത്തിക സന്ധ്യയിൽ..... light music Malayalam| school kalolsavam | Group song |
Deepthasangeetham Deepthasangeetham
2.48K subscribers
2,994 views
131

 Published On Oct 2, 2024

#song #competition #musicartist #musician #malayalam #singer#songwriter #kalolsavam2024 #Sreya #top singer#star singer
Lyrics
കാർത്തിക സന്ധ്യയിൽ കവിതകൾ പാടി വന്ന
വെള്ളാരം കുന്നിലെ കതിരുകാണാക്കിളി (2)
ഇന്നെൻ്റെ മനസ്സിൻ്റെ മലർ മുറ്റത്തെത്തി
ഹിന്ദോള രാഗത്തിൽ പാടി...
പാടീ.... ഹിന്ദോള രാഗത്തിൽ പാടി...
ആ...ആ....ആ...
ആ....ആ....ആ...ആ...ആ...

ഇന്നെനിക്കെന്തോ രാലസ്യം
തളിർ മരച്ചിലയിൽ രാഗോത്സവം (2)
താംബൂലം നീട്ടിയ കുപ്പിവള കൈകളിൽ (2)
ഞാനൊരു സമ്മാനം നൽകീ (2)

(കാർത്തിക )

ഈ റക്കുഴയെടുത്തു ഞാൻ പാടീ....
ഈശ്വരധ്യാന സംഗീതം
അന്തിച്ചുവപ്പിൻ്റെ ചന്തം കലർന്നൊഴുകും
സുന്ദരസായാഹ്ന സന്ധ്യയണഞ്ഞൂ ...(2)

( കാർത്തിക)

show more

Share/Embed