'ക്ലാസ് മുറികളിൽ കൂട്ട മൃതദേഹങ്ങളാണ്'; നഷ്ടമായത് 49 കുട്ടികള്‍ | Wayanad Landslide | Chooralmala
Mathrubhumi Mathrubhumi
766K subscribers
553,494 views
5.7K

 Published On Aug 2, 2024

ഒരു അധ്യാപകർക്കും ഈയൊരു ഗതി ഉണ്ടാകരുതെന്ന് പറയുന്നു വെള്ളാർമല സ്കൂളിലെ ഉണ്ണി മാഷും സംഘവും. സ്കൂൾ എന്റെ വീടും വെള്ളാർമല എന്റെ നാട്ടുകാരും അവിടുത്തെ കുട്ടികൾ എന്റെ സ്വന്തം കുട്ടികളുമായിരുന്നു. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ തങ്ങളുടെ വിദ്യാർത്ഥികളെ നഷ്ടപ്പെട്ട ആഘാതം മാറാതെ മരവിച്ചുനിൽക്കുകയാണ് ഉണ്ണിമാഷും മറ്റ് അധ്യാപകരും.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#wayanadlandslide #Mathrubhumi

show more

Share/Embed