'ഇതാണ് ഞങ്ങൾ പുതച്ച പുതപ്പ്, ഈ ടൈല് കണ്ടാണ് വീട് മനസ്സിലായത്' | WAYANAD LANDSLIDE
Mathrubhumi Mathrubhumi
766K subscribers
1,027,905 views
4.2K

 Published On Aug 5, 2024

ഒരു ജന്മംമുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീടാണ് അബ്ദുൾ റഹ്മാനും ഭാര്യ സുലൈഖയ്ക്കും ഉരുൾപൊട്ടലിൽ നഷ്ടമായത്. തിരികെ വന്നപ്പോൾ വീടുപോലും മനസിലായില്ല. ഒടുവിൽ പൊട്ടിയ ടൈലിന്റെ കഷ്ണം കണ്ടാണ് തറമാത്രം ബാക്കിയായ അവരുടെ വീട് കണ്ടെത്തിയത്. അപകടം നടക്കുന്നതിനു മുൻപ് ബന്ധുവീട്ടിലേക്ക് മാറിതാമസിച്ചതിനാൽ ജീവൻ രക്ഷിക്കാനായെങ്കിലും വീടും അയൽക്കാരെയുമെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇരുവരും.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#wayanadlandslide

show more

Share/Embed