IGNOU ABC ACCOUNT || HOW TO CREATE ABC ID IGNOU
IGNOU Alerts IGNOU Alerts
51K subscribers
116,074 views
1.7K

 Published On Feb 13, 2024

#ignou #ignoualerts #ignouexams #ignoumalayalam


⛔️ CREATION Of Abc By Learners Is Compulsory. ⛔️
The link for creating ABC Id is as follows : https://www.abc.gov.in/

Samarth portal link
https://ignou.samarth.edu.in/index.ph...

ഇനി മുതൽ exam ഫോം fill ചെയ്യുമ്പോൾ ABC ID നിർബന്ധമായും കൊടുക്കേണ്ടതാണ്, അതുകൊണ്ട് ഇതുവരെ ABC ACCOUNT CREATE ചെയ്യാത്തവർ ഉടൻ തന്നെ CREATE ചെയ്യുക

🚨🚨🚨🚨🚨🚨🚨🚨🚨

👆🏻ഇനി എക്സാം അറ്റൻഡ് ചെയ്യണം എന്നുണ്ടെങ്കിൽ ABC account ID നിർബന്ധമായും create ചെയ്തിരിക്കണം.
Note: ABC ID create ചെയ്യണമെങ്കിൽ ആധാർ നമ്പർ കൊടുക്കേണ്ടതുണ്ട്,മാത്രവുമല്ല ആധാർ നമ്പർ ആയി connect ചെയ്ത മൊബൈൽ നമ്പറിലേക്ക് otp വരികയും അത് enter ചെയ്യുകയും വേണം. പലരുടെയും ആധാർ നമ്പർ ആയി connect ചെയ്ത മൊബൈൽ നമ്പർ ഇപ്പൊൾ ഉപയോഗത്തിൽ ഇല്ലാത്തതോ നിലവിൽ ഇല്ലാത്തതോ ആണ്. ആയതിനാൽ അങ്ങനെ ഉളളവർ എത്രയും പെട്ടെന്ന് തന്നെ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മറ്റോ ആധാർ ആയി connect ചെയ്ത മൊബൈൽ നമ്പർ മാറ്റുവാൻ ശ്രദ്ധിക്കുക.

show more

Share/Embed