how to create account in digilocker and link aadhar card malayalam | ഡിജിലോക്കർ അക്കൗണ്ട് ക്രിയേറ്റ്
Gov Dot In Gov Dot In
47.9K subscribers
20,938 views
283

 Published On Nov 7, 2023

This video shows how to create an account on DigiLocker App. DigiLocker is a Government of India App for digitizing and storing documents and certificates. We can create account on DigiLocker using Aadhaar card and mobile number linked with Aadhaar card. Government documents, certificates, ID cards, vehicle related documents, etc. can be digitally stored and verified in DigiLocker. If the vehicle related documents are not kept in hand at the time of vehicle inspection, it is enough to show them if they are in DigiLocker. By watching this video, you can easily download DigiLocker on your phone and create an account

ഡിജിലോക്കറിൽ എങ്ങനെ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഡോക്യുമെൻസുകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുവാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ഒരു സംവിധാനമാണ് ഡിജിലോക്കർ. ആധാർ കാർഡും ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറും ഉപയോഗിച്ചുകൊണ്ട് നമുക്ക് ഡിജിലോക്കറിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഗവൺമെൻറ് രേഖകൾ സർട്ടിഫിക്കറ്റുകൾ ഐഡി കാർഡുകൾ വാഹന സംബന്ധമായ രേഖകൾ തുടങ്ങിയവയെല്ലാം ഡിജിലോക്കറിൽ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുവാനും വെരിഫൈ ചെയ്തെടുക്കുവാനും സാധിക്കും. വാഹന പരിശോധന സമയങ്ങളിൽ വാഹന സംബന്ധമായ രേഖകൾ കയ്യിൽ സൂക്ഷിച്ചിട്ടില്ല എങ്കിൽ തന്നെ ഡിജിലോക്കറിൽ ഉണ്ടെങ്കിൽ അത് കാണിച്ചാൽ മതിയാകും. ഈ വീഡിയോ കണ്ടുകൊണ്ട് വളരെ സിമ്പിൾ ആയി നിങ്ങൾക്കും നിങ്ങളുടെ ഫോണിൽ ഡിജിലോക്കർ ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കും.

Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ

Download Digilocker App from Playstore : https://play.google.com/store/apps/de...

#digilockerapp #digilocker #digitalwallet #indiangovernment #keralagovernment #documents #govdotin

show more

Share/Embed