Published On Sep 10, 2024
Alappuzha is a land where the azure waters and the verdant shores intertwine to create breathtaking sights. Kerala's rich backwaters offer a visual feast, making Alappuzha a truly captivating place.
From small boats to houseboats, this destination transports travelers to a world of endless beauty. The culinary delights of Alappuzha, featuring delicacies like karimeen , attuvala (river fish), shellfish, duck, and crab, tantalize taste buds and add another layer of allure to this enchanting place.
Let's extend a warm welcome to all travelers to experience the magic of Alappuzha.
ജല നീലിമയും കരകളുടെ ഹരിതാഭയും ഇടകലർന്ന് കാഴ്ചകളെ അനുഭൂതിയാക്കുന്ന നാടാണ് ആലപ്പുഴ. കേരളത്തിൻറെ സമ്പന്നമായ കായൽത്തീരങ്ങൾ കൊണ്ട് കണ്ണുകൾക്ക് കുളിരേകുന്ന ഭൂമികൾ. അതാണ് ആലപ്പുഴ. ചെറുവള്ളങ്ങൾ മുതൽ ഹൌസ് ബോട്ടുകൾ വരെ കാഴ്ചകളുടെ അനന്ത വിസ്തൃതിയിലേയ്ക്ക് സഞ്ചാരികളെ ഇവിടം കൊണ്ടെത്തിക്കുന്നു.രുചിമുകുളങ്ങളെ ആനന്ദത്തിൽ ആറാടിക്കാൻ കരിമീനും ആറ്റുവാളയും കക്കയും താറാവും ഞണ്ടും ഉൾപ്പെടെ ഭക്ഷണത്തിന്റെ ആലപ്പുഴയുടെ സമൃദ്ധി മറ്റൊരു ആകർഷണമാണ്. ആലപ്പുഴയെ നേരിട്ട് അനുഭവിയ്ക്കുന്നതിലേയ്ക്ക് ഓരോ സഞ്ചാരിയെയും നമുക്ക് സ്വാഗതം ചെയ്യാം.
#Alappuzha #Backwaters #Lakes #Greenery #Seafood #Houseboats #keralatourism #kerala #MuhammadRiyas
You can subscribe to our channel here: / @keralatourism
Visit https://www.keralatourism.org/ for the latest updates on Kerala