Muzhappilangad | Asia's largest drive-in beach | Renovated | Ready for Inauguration | New Year Gift
Kerala Tourism Kerala Tourism
405K subscribers
32,786 views
427

 Published On Aug 23, 2024

For more info https://www.keralatourism.org/destina...

Over 70% of the construction work at Muzhappilangad Beach has been completed. The construction is being carried out in a manner that sets a global benchmark, similar to the standards seen in Dubai and Singapore.

This marks the completion of the first phase of the renovation.

As Asia's largest drive-in beach, Muzhappilangad is getting a 4-kilometer-long walkway while preserving its natural beauty. Along with the walkway, the beach will also feature a children's play area, toilets, kiosks, and landscaped gardens.
In essence, the renovated Muzhappilangad Beach is set to become a world-class tourist destination, offering a unique blend of natural beauty and modern amenities.


നവീകരിച്ച മുഴപ്പിലങ്ങാട് ബീച്ച് പുതുവൽസര സമ്മാനമായി സമർപ്പിക്കാൻ തയാറാവുന്നു.


മുഴപ്പിലങ്ങാട് ബീച്ചിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തി. ദുബൈയിലും സിംഗപ്പൂരിലും കാണപ്പെടുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്.

നവീകരണത്തിന്റെ ആദ്യഘട്ട പൂർത്തീകരണമാണ് നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് പ്രകൃതി സൗന്ദര്യം നിലനിർത്തി നാല് കിലോമീറ്റർ വാക് വേയും നിർമ്മിക്കുന്നുണ്ട്.

നടപ്പാതക്ക് പുറമെ കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റുകൾ, കിയോസ്‌കുകൾ, ലാൻഡ് സ്‌കേപ്പിംഗ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്.

#muzhappilangadbeach #newyeargift #keralatourism #asiaslargestdriveinbeach #readyforinnaugration #beachesofkerala #kannur #rennovated

You can subscribe to our channel here:    / @keralatourism  

Visit https://www.keralatourism.org/ for the latest updates on Kerala

show more

Share/Embed