ആനത്താരങ്ങളുടെ നാവും മനസ്സുമായ ശബ്ദം..പ്രൊഫ: അലിയാർ ..! പുതിയ സിനിമ: ഭീമനർത്തകി...!
Sree 4 Elephants Sree 4 Elephants
265K subscribers
14,024 views
717

 Published On Premiered Aug 26, 2023

ആനക്കഥകളും ആനവിശേഷങ്ങളും എന്നും ഹൃദയം കൊണ്ട് ഏറ്റെടുത്തിട്ടുള്ളവരാണ് മലയാളികൾ . എന്നാൽ ആനകളുടെ ആത്മഗതങ്ങളും ഗദ്ഗദങ്ങളും കിനാവുകളും വീരഗാഥകളും എല്ലാം ആനക്കമ്പക്കാരായ ഒരു ജനത കേട്ടറിഞ്ഞതും മനസ്സിൽ അതിന്റെ രൂപകൽപ്പന നെയ്തതും ഒരേയൊരാളുടെ ശബ്ദത്തിലൂടെയാണ്.
ഡബ്ബിംഗ് കലയിലെ അതുല്യ പ്രതിഭയും മികച്ച നടനുമായ പ്രൊഫ: അലിയാരുടെ ശബ്ദത്തിലൂടെ...!
ആനപ്രേമികളായ തലമുറകളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രൊഫ: അലിയാരുടെ ഏറ്റവും പുതിയ സിനിമാ ലൊക്കേഷനിലൂടെയും ഡബ്ബി#aanakeralam ഗ് മേഖലയിലെ നിർണ്ണായക മുഹൂർത്തങ്ങളിലൂടെയും ഒരു യാത്ര... ഓണം സ്പെഷ്യൽ വീഡിയോ.
#sree4elephants #keralaelephants #elephant #arikomban #aanapremi #aanakeralam

show more

Share/Embed