ഇടഞ്ഞ കൊമ്പന്റെ കൊമ്പ് നേരെ കക്ഷത്തിൽ എടുത്തു വച്ച്.. കടുവ ...!
Sree 4 Elephants Sree 4 Elephants
265K subscribers
78,281 views
3.1K

 Published On Premiered Aug 6, 2022

വരത്തൻമാരെന്നും വല്ലാക്കോലങ്ങളെന്നും പരിഹസിച്ച് മാറ്റി നിറുത്തിയവർക്ക് മുന്നിൽ ലക്ഷണത്തിളക്കങ്ങൾ .. അത് , സഹ്യപുത്രൻമാരുടെ മാത്രം കുത്തകയല്ലെന്ന് മലയാളി മക്കൾക്ക് സ്വന്തം ജീവിതം കൊണ്ട് കാട്ടിക്കൊടുത്തവൻ..!
ആനത്തം എന്നതും ആണത്തം എന്നതും ആത്മാവിന്റെ ഭാഗമാക്കിയവൻ..!
പേര് കേട്ട ഉത്സവ തിടമ്പുകൾക്കെല്ലാം നേരവകാശിയായവൻ...!
പാരമേക്കാവ് പരമേശ്വരനും തെച്ചിക്കോട്ട് കാവ് രാമചന്ദ്രനും പാറമേക്കാവ് പദ്മനാഭനും ചേർപ്പുളശ്ശേരി രാജശേഖരനും മുന്നേ ദക്ഷിണ ഭാരതത്തിൽ ഉത്തരേന്ത്യൻ ആനകളുടെ പടയോട്ടത്തിന്റെ പടഹധ്വനി ഉയർത്തിയ രാജാധിരാജൻ.
നാണു എഴുത്തച്ഛൻ ശ്രീനിവാസൻ ....
അതേ അവൻ ഒരു സംഭവം തന്നെയായിരുന്നു
SREENI THE GREATEST....
#sree4elephants #NanuEzhuthachanSreenivasan #keralaelephants #aanakambam

show more

Share/Embed