നവീൻ ബാബുവിന്റെ മരണം, കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി യെടുക്കുന്നു
24 News 24 News
6.33M subscribers
1,869 views
15

 Published On Oct 18, 2024

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുക്കുന്നു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയാണ് കണ്ണൂർ കളക്ടറേറ്റിൽ എത്തി മൊഴിയെടുക്കുന്നത് | ADM കെ നവീൻ ബാബുവിൻ്റെ മരണം

show more

Share/Embed