കുടിച്ച വെള്ളവും ‘ചതിച്ചോ’ ഫോഗട്ടിനെ? | Vinesh Phogat | Wrestling | Paris Olympics 2024
News Bytes by Manorama Online News Bytes by Manorama Online
81.8K subscribers
7,691 views
50

 Published On Aug 7, 2024

ഒരു സ്പൂണ്‍ ഭക്ഷണമോ ഒരു ഗ്ലാസ് വെള്ളമോ പോലും ‘പണി’ തരുമെന്ന് നമ്മെ പഠിപ്പിക്കുകയാണ് പാരിസ് ഒളിംപിക്സ് വേദിയിൽനിന്നുള്ള വാർത്ത. യഥാർഥത്തിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് സംഭവിച്ചത് എന്താണ്? ‘ഛർദിച്ചു കളഞ്ഞാൽ തീരില്ലേ ഈ 100 ഗ്രാമിന്റെ പ്രശ്നം’ എന്ന പൊതു സംശയത്തിന് എന്താണ് ഉത്തരം? വെറും 100 ഗ്രാം ഭാരത്തിന്റെ പേരിൽ ഒളിംപിക്സിൽ അയോഗ്യത വരുമോ?
എന്താണ് ഇതു സംബന്ധിച്ച രാജ്യാന്തര നിയമങ്ങള്‍?


Vinesh Phogat | Wrestling | Paris Olympics 2024 | Manorama Online Explainer
#vineshphogat #Wrestling #ParisOlympics2024 #WrestlingControversy #IndiainOlympics
#ManoramaOnlineExplainer

show more

Share/Embed