EP 118 World's Largest Toy Market in China | ഇവിടെ കുട്ടികളെയും കൊണ്ടു വന്നാൽ? 😂
Tech Travel Eat by Sujith Bhakthan Tech Travel Eat by Sujith Bhakthan
2.2M subscribers
113,633 views
3.3K

 Published On Oct 14, 2024

EP 118 - World's Largest Wholesale Toy Market in China | ഇവിടെ കുട്ടികളെയും കൊണ്ടു വന്നാൽ? 😂#techtraveleat #china #kl2uk

ചൈനയിൽ നിന്നുള്ള കൂടുതൽ ബിസിനസ്സ് വിവരങ്ങൾ അറിയുവാൻ സഹീർ ഭായിയെ contact ചെയ്യാം (WhatsApp) : https://wa.me/917907745015
Instagram :   / saheerchn  

കുട്ടികളെയും കൊണ്ട് ഒരിക്കലും വരാൻ പാടില്ലാത്ത ഒരു സ്ഥലം! ചൈനയിലെ വലിയ കളിപ്പാട്ട മാർക്കറ്റുകൾ സന്ദർശിക്കാൻ പോകുന്നതിനിടെ സഹീർ ഭായി പറഞ്ഞ വാക്കുകളാണിത്. അവിടെ ചെന്നപ്പോൾ അത് സത്യമാണെന്ന് എനിക്ക് ബോധ്യപ്പെടുകയും ചെയ്തു. പലതരത്തിലുള്ള കളിപ്പാട്ടങ്ങൾ നിറഞ്ഞ ഒരു മാളിൽ പോയാൽ എങ്ങനെയുണ്ടാകും? വ്യത്യസ്തവും കൗതുകകരവുമായ ആ കാഴ്ചയുടെ ലോകത്തേക്കാണ് ഈ വീഡിയോ നിങ്ങളെ കൊണ്ടുപോകുന്നത്. വീഡിയോ കണ്ടിട്ട് ഇതിൽ കാണിച്ചതിൽ ഏത് കളിപ്പാട്ടമാണ് നിങ്ങൾക്ക് ഇഷ്ടായപ്പെട്ടതെന്ന് ഒന്ന് കമന്റ് ചെയ്യൂ.

00:00 Intro
00:56 Police Questioned us
02:24 Chinese KFC
04:43 Wholesale Toy Markets in China
32:45 Maps in China
33:13 Arabic food in China

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

show more

Share/Embed