60ലക്ഷം
Live Media Malayalam Live Media Malayalam
150K subscribers
864 views
16

 Published On Feb 10, 2022

pls ഷെയർ😭🙏
കണ്ണുനിറയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല😭

#ഇനി #വെറും #5ദിവസമാണ് #മുഹമ്മദ് #നഹീമിന്റെ #മുന്നിലുള്ളത് #60ലക്ഷം #വേണം മജ്ജ മാറ്റിവെക്കാൻ കീമോ കഴിഞ്ഞു. ഈ മാസം 15നാണ് date
#ഭക്ഷണത്തിന് #പോലും #വഴിയില്ലാതെ"#വാടക #വീട്ടിൽ #താമസിക്കുന്ന"#കൂലിപ്പണിക്കാരനായ സുലൈമാന്റെ ഈ പൊന്നു മോന് #ജീവിതത്തിലേക്ക് തിരിച്ചു വരാൻ നിങ്ങളുടെ സഹായമല്ലാതെ വേറെ വഴിയില്ല
#കൈ #വിടരുത് #ഈ #കുഞ്ഞിനെ........

#കാസറഗോഡ് ജില്ലയിലെ #ദേലംപാടി പഞ്ചായത്തിൽ 16-റാം വാർഡിൽ #കല്ലക്കട്ട ഹൗസിൽ സുലൈമാന്റെ മകൻ മുഹമ്മദ്‌ നഹീം (3വയസ്സ് ) JUVENILE MYELOMONOCYTIC LEUKEMIA (JMML) എന്ന മാരകമായ അസുഖം ബാധിച്ച് ചികിത്സയിലാണ്.എത്രയും പെട്ടന്ന് മജ്ജ മാറ്റിവയ്ക്കാനാണ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നിന്നും നിർദ്ദേശിച്ചിട്ടുള്ളത് നിലവിൽ മിംസ് ഹോസ്പിറ്റലിൽ കുട്ടി അഡ്മിറ്റാണ് കുട്ടിയുടെ ഉമ്മയാണ് മജ്ജ നൽകുന്നത്. #60ലക്ഷം രൂപയാണ് സർജ്ജറിക്കും തുടർ ചികിത്സയ്ക്കായി ഡോക്ടർമാർ നിർദേശിക്കുന്നത് എത്രയും പെട്ടെന്ന് കുട്ടിയ്ക്ക് ചികിത്സ നൽകേണ്ടതുണ്ട്. അത്രയ്ക്കും സീരിയസ്സാണ് കുട്ടിയുടെ അവസ്ഥ
എല്ലാവരും സഹായിക്കണം
മാക്സിമം ഷെയർ ചെയ്യണം……

കമ്മറ്റി രക്ഷാധികാരി ശ്രീ: കുഞ്ഞബു (ഉദുമ
MLA )

കമ്മറ്റി ചെയർമാൻ
Ad: A.P ഉഷ Mob:9744510799 (പ്രസിഡൻ്റ് ദേലംപാടി പഞ്ചായത്ത് )

വൈസ് ചെയർമാൻ
പ്രിയ Mob:8137914292 (വാർഡ്‌ മെമ്പർ )

കൺവീനർ:
S.അബ്ദുല്ല (8281822511)
വൈസ് ചെയർമാൻ
മുഹമ്മദ്‌ കുന്നിൽ (9632
954593)

കുട്ടിയുടെ വാപ്പ സുലൈമാൻ MOb:9880973419

DATE:10/02/2022

NAME:NAFEESA KALLAKATTA
A/C NO:14130100168219
IFSC : FDRL0001413
FEDERAL BANK
BR:KOZHIKODE, MAVOOR
GOOGLE PAY/ PHONE PAY/
PAY T M: 8075430961

show more

Share/Embed