ജോലിയുള്ള ആളെ കിട്ടുമല്ലോ, എന്തിനാണ് കര്‍ഷകനെ വിവാഹം കഴിക്കുന്നത്: കര്‍ഷകദമ്പതികള്‍ മനസു തുറക്കുന്നു
Karshakasree Karshakasree
81K subscribers
21,510 views
403

 Published On Premiered Jan 18, 2022

#Karshakasree #ManoramaOnline #Farming

കൃഷിയോടുള്ള താല്‍പര്യവും കൃഷിയിലൂടെ ജീവിക്കാന്‍ സാധിക്കുമെന്നുള്ള തിരിച്ചറിവുമാണ് വൈക്കം സ്വദേശി രഞ്ജിത് മാടയ്ക്കലിനെ കൃഷിയിലേക്കിറക്കിയത്. പഠിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ് ആണെങ്കിലും അതില്‍നിന്ന് മെച്ചമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ് പത്തു വര്‍ഷം മുന്‍പ് പൗള്‍ട്രി, മത്സ്യ മേഖലയിലേക്കിറങ്ങിയ രഞ്ജിത് ഇന്നും കൃഷിയെ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകുന്നു.

Follow Karshakasree here:
https: http://www.karshakasree.com/
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

show more

Share/Embed