നടി പാര്‍വ്വതി ജയറാമിന്റെ അനിയത്തിയുടെ മരണം.. സംഭവിച്ചത് ഇങ്ങനെ..!! l Parvathy Sister Deepthi
Malayali Life Malayali Life
634K subscribers
94,783 views
229

 Published On Jul 26, 2023

നടി പാര്‍വ്വതി ജയറാമിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. ഒരുകാലത്ത് സൂപ്പര്‍ നായികയായി തിളങ്ങി നിന്ന നടി നടന്‍ ജയറാമിനെ വിവാഹം കഴിച്ചതിനു ശേഷം ഒരു വീട്ടമ്മയായി ജീവിതം മാറ്റിയെടുക്കുകയായിരുന്നു. അടുത്തിടെ നടിയുടെ തിരിച്ചുവരവ് ഒക്കെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നെങ്കിലും ചെന്നൈയിലെ വീട്ടില്‍ രണ്ടു മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ് നടി. അതിനിടയിലും നടിയ്ക്ക് വേദനയാകുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ ആദ്യത്തേത് അകാലത്തില്‍ വിട വാങ്ങിയ അനിയത്തി ദീപ്തിയുടെ അപ്രതീക്ഷിത മരണം തന്നെയാണ്. ജീവിതം മുഴുവന്‍ തനിക്ക് കൂട്ടായി ഉണ്ടാകുമെന്ന് കരുതിയവള്‍ നിനച്ചിരിക്കാതെ മരണത്തിലേക്ക് പോയെന്ന് വിശ്വസിക്കുവാന്‍ ഇപ്പോഴും പാര്‍വ്വതിയ്ക്ക് ഇഷ്ടമല്ല.
#Parvathy #Deepthi #Jayaram #KalidasanJayaram #MalavikaJayaram #Vikram #Love #Marriage #Chakki #TariniKalingarayar #Kalidas

show more

Share/Embed