Thermostat മാറ്റിയിട്ടും ഫ്രീസറിൽ ഐസ് പിടിക്കുന്നു! Thermostat changed but problem not solved
Mech 96 Mech 96
40.2K subscribers
25,154 views
405

 Published On Aug 16, 2021

സിംഗിൾ ഡോർ ഫ്രിഡ്ജ് ഫ്രീസർ( single door fridge freezer inside full ice) ഇന്ന് അകത്തു ഐസ് വന്നുനിറയുന്ന പ്രോബ്ലം കാരണം തെർമോസ്റ്റാറ്റ് എന്ന് പാർട്ട് മാറ്റിവെച്ചു എന്നിട്ടും ഫ്രീസറിൽ നിറയെ ഐസ് വന്ന നിറയുകയാണ് പ്രോബ്ലം സോൾവ് ആയില്ലേഅപ്പോൾ അത് സോൾവ് ആവാത്തത് എന്തുകൊണ്ട് ആണെന്നും അതുപോലെ അത് എങ്ങനെ സോൾവ് ചെയ്യാം എന്നതുമാണ് ഈ വീഡിയോയിലൂടെ വളരെ വ്യക്തമായി നിങ്ങൾക്ക് കാണിച്ചു തരുന്നത്.

thermostat replacement:-   • Fridge over cooling problem malayalam...  

freezer door replacement:-   • Refrigerator freezer door replacement...  



















#refrigeratorservice #fridgerepire #mech96 #latestfridge

show more

Share/Embed