ആ സ്റ്റേജിൽ നിന്ന് ഞാൻ വിയർത്തു പോയി ഫാദർ അലോഷ്യസ് കുളങ്ങരയുടെ വാക്കുകൾ Rev. Dr. Aloysius Kulangara
Suviseshagni Television Suviseshagni Television
1.94K subscribers
4,658 views
383

 Published On Jan 1, 2021

ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
പുതിയൊരു ചാനലാണേ
നിങ്ങൾക്ക് ഉപകാരപ്പെടും
വീഡിയോ ഒന്ന് കണ്ടു നോക്ക്

ജീവിതത്തിലെ വഴികളടയുമ്പോൾ നിരാശയുടെ പടുകുഴിയിൽ കൂപ്പ് കുത്തുമ്പോൾ വഴികൾ തുറക്കാനും തിരിച്ചു നടക്കുവാനും നമ്മെ ശക്തനാക്കുന്ന ഒരാളുണ്ട് മറക്കരുത്. നിന്നെ കാണുന്ന ദൈവം ഒരിക്കലും നിന്നെ കൈവിടില്ല.
വലിയ അഭിഷേകത്തിനും രോഗശാന്തിക്കും വിടുതലിനുമായി ഈ ശുശ്രൂഷയിൽ പങ്കു ചേരാം.

പുതു വർഷത്തിൽ ദൈവവചനത്തിന്റെ പുത്തൻ അഭിഷേകവുമായി ഞങ്ങൾ എത്തുന്നു
റവ. ഫാദർ അലോഷ്യസ് കുളങ്ങര നയിക്കുന്ന കൃപയുടെ നിമിഷങ്ങൾ.

"സുവിശേഷാഗ്നി"

ദൈവ വചനത്തിന്റെ പുത്തൻ ഉറവകൾ

ആത്മാവിനെ തൊട്ടുണർത്തുന്ന വചന വിചിന്തനം.
ദൈവവചനത്തിന്റെ കാണാപുറങ്ങൾ തേടിയുള്ള ആത്മീയ യാത്ര.
"സുവിശേഷാഗ്നി"


ചാനൽ സബ്സ്ക്രൈബ് ചെയ്യാനും അനേക മക്കൾക്കായി അയച്ചു കൊടുക്കാനും മറക്കരുതേ.

സ്വർഗ്ഗം ഭൂമിയിലിറങ്ങുന്ന പുണ്ണ്യ നിമിഷങ്ങൾ
#RevdrAloysiusKulangara#shalomtv#holysprit#mariyan#christiandevotionaltalks#

show more

Share/Embed