മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ | TKR | Almas Hospital | Dr. Mohammedkutty Kanniyan | Orthopedic
Almas Hospital Almas Hospital
10.8K subscribers
55,924 views
504

 Published On Jan 14, 2022

പലപ്പോഴും മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിക്കുമ്പോൾ പലരും
ഭയപ്പെടാറുണ്ട്. ഇതൊരു സങ്കീർണ്ണമായ ശസ്ത്രക്രിയയല്ലേ..?, ഒരുപാട് നാളുകൾ ആശുപത്രിയിൽ കിടെക്കേണ്ടി വരില്ലേ..? മുട്ടു മാറ്റിയാൽ സാധാരണ പോലെ നടക്കാൻ ആകുമോ? എന്നൊക്കെയുള്ള സംശയങ്ങളാകും ഇതിനുപിന്നിൽ.

നിങ്ങളുടെ ഈ സംശയങ്ങൾക്ക് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ ജോയിൻ റിപ്ലൈസ്മെൻ്റ് സർജൻ ഡോക്ടർ മുഹമ്മദ് കുട്ടി കണ്ണിയൻ മറുപടി പറയുന്നു.

Subscribe to Almas Hospital's Official YouTube Channel ►    / almashospital  
Website ► http://almashospital.com
Facebook ►  / almaskottakkal  
Instagram ►   / almaskottakkal  

☎ (+91) 483 280 9100
🌐 www.almashospital.com

show more

Share/Embed