ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നതിന് പിന്നിൽ ഈ കാരണം | Thrissur Paramekkavu temple
Kerala Paithrukam Kerala Paithrukam
288K subscribers
3,304 views
121

 Published On Mar 30, 2022

തൃശ്ശൂര്‍ പൂരത്തിന്റെ (Thrissur pooram) മുഖ്യ പങ്കാളികളില്‍ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം (Paramekkavu bhagavathy temple). തൃശ്ശൂര്‍ നഗരത്തില്‍ സ്വരാജ് റൗണ്ടിന്റെ (swaraj round) കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ്.

Click here to Subscribe to Kerala Paithrukam Channel :
   / @keralapaithrukam  

Official Facebook Page Link :   / k.paithrukam  

Blog: https://keralapaithrukamvideos.blogsp...

Tumblr :   / keralapaithrukam  

Twitter:   / kpaithrukam  

Pinterest:   / keralapaithrukam  

Stumbleupon: https://www.stumbleupon.com/stumbler/...


കേരളാ പൈതൃകം
................

കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.


Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

show more

Share/Embed