വൻ നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റിൽ മരണം 64 ആയി
Janam TV Janam TV
1.18M subscribers
2,459 views
36

 Published On Sep 28, 2024

വൻ നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റിൽ മരണം 64 ആയി. ഫ്ലോറിഡ, ഹെലൻ, ജോർജിയ, സൗത്ത് കാരലൈന, വിർജീനിയ എന്നിവിടങ്ങളിൽ നിരവധി വീടുകൾ തകർന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ഹെലൻ ചുഴലിക്കാറ്‍റിൽ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങളും ഉണ്ടായി. പടിഞ്ഞാറൻ നോർത്ത് കാരലൈനയിൽ 400-ലധികം റോഡുകൾ പൂർണമായും അടച്ചു. നൂറുകണക്കിന് വിമാന സർവീസുകളും റദ്ദാക്കി.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed