പകുതി വിലക്ക് ലിഥിയം ബാറ്ററികൾ ആർക്കും നിർമ്മിക്കാം | DIY Lithium Battery | LiFePo4, Li-ion
Malix On Air Malix On Air
17.3K subscribers
236,493 views
3K

 Published On Apr 5, 2022

അല്പം ശ്രദ്ധിച്ചാൽ ആർക്കും അനായാസേന ഉണ്ടാക്കാവുന്ന ഒന്നാണ് ലിഥിയം ബാറ്ററികൾ. BMS നെ കുറിച്ചും വിവധ സെല്ലുകളെ കുറിച്ചും വിശദമായ വീഡിയോകൾ ഇതിനു മുൻപ് അപ്ലോഡ് ചെയ്തിട്ടുണ്ട്. പ്രസ്തുത വീഡിയോ കണ്ടാൽ ബാറ്ററി നിർമ്മാണത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ലഭിക്കും.

ഏവരും ചോദിക്കുന്ന ചില കാര്യങ്ങളാണ് വില എത്ര എന്നും എവിടെ കിട്ടും എന്നൊക്കെ. ക്വാളിറ്റിക്കനുസരിച്ച് വിലയിൽ നല്ല മാറ്റമുണ്ട്. എണ്ണം കൂടുതൽ വാങ്ങുമ്പോൾ വില കുറയുന്നു. ഇന്ന് ശരാശരി വില 100 Ah ന് 3K രൂപയാണ് ടാക്സ് വേറെയും. ഓണ്ലൈനിൽ ലഭ്യം

വീഡിയോ ചെയ്യുന്ന സമയത്തെ എനിക്ക് കിട്ടിയ വില 1 ah ന് 22.5 രൂപയാണ്



The Malix On Air intends to
enhance Technology, Agriculture, Engineering,
Traveling, Food preparation, and Art.
Please try to exchange of information among you.


#LFPBattery#LiFePo4Cells#LithiumBattery

show more

Share/Embed