രാജ രാജ ചോളന്റെ ശവകുടീരം | Samadhi / Tomb of Raja Raja Cholan | Udaiyalur | Kumbakonam | thanjavur
Chimban Chimban
3.82K subscribers
34,607 views
522

 Published On Jun 19, 2024

ഇന്ത്യയിലെ തമിഴ് ചോഴ സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ചക്രവർത്തിമാരിൽ ഒരാളായിരുന്നു രാജ രാജ ചോഴൻ ( ராஜ ராஜ சோழன்). എ.ഡി. 985-നും 1014-നും ഇടയിലായിരുന്നു ഇദ്ദേഹം ഭരിച്ചിരുന്നത്. അരുണ്മൊഴി തേവർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. രാജ കേസരി വർമ്മൻ എന്നും രാജ രാജ ദേവർ എന്നും ബഹുമാനസൂചകമായി പെരുവുടയാർ എന്നും വിളിക്കപ്പെട്ടിരുന്നുവെങ്കിലും, സാധാരണഗതിയിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നത് മഹാനായ രാജരാജൻ എന്നായിരുന്നു. ദക്ഷിണേന്ത്യയിലെ പല ചെറു രാജ്യങ്ങളെയും കീഴടക്കുന്നതുവഴി ഇദ്ദേഹം ചോളസാമ്രാജ്യത്തെ തെക്ക് ശ്രീലങ്ക വരെയും വടക്കുകിഴക്ക് കലിംഗം (ഒഡിഷ) വരെയും വ്യാപിപ്പിച്ചു. വടക്ക് ചാലൂക്യന്മാരുമായും തെക്ക് പാണ്ഡ്യന്മാരുമായും ഇദ്ദേഹം ധാരാളം യുദ്ധങ്ങളിലേർപ്പെടുകയുണ്ടായി. വെങ്കൈ പിടിച്ചടക്കിക്കൊണ്ട് രാജരാജൻ പിൽക്കാല ചോളസാമ്രാജ്യത്തിന്റെ അടിത്തറ സ്ഥാപിക്കുകയുണ്ടായി. ശ്രീലങ്ക കീഴടക്കിയ ഇദ്ദേഹം ഇവിടെ ഒരു നൂറ്റാണ്ടുനീണ്ടുനിന്ന ചോളഭരണത്തിന് അടിത്തറയിട്ടു.
തമിഴനാട് കുംഭകോണത്തുനിന്നും ഏകദേശം 10 കിലോമീറ്റർ മാറി ഉടയാളൂർ എന്ന ഗ്രാമത്തിൽ ആണ് രാജ രാജ ചോളന്റെ സമാധി അല്ലെങ്കിൽ ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വിശേഷങ്ങൾ കാണാം നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ...
Camera:- Arun chennai
Singer :- Athira Sajeev (raja raja cholan)
supporting :- Keerthi Rejin

#tomb
#rajarajacholan
#thanjavurpalace
#thanjavur
#cholanexpress
#kumbakonam
#ponniyinselvan
#ponniyinselvan2
#cholaraja
#thanjavurbigtemple
#samadhi
#death
#ps
#chimban
#rejin
#tamil
#maniratnam

show more

Share/Embed