RITHUKKALODOPPAM | ഋതുക്കളോടൊപ്പം | Sujith Varier | K V Mohandas | വിരഹഗാനം
KV's Archive KV's Archive
53.7K subscribers
1,226 views
78

 Published On Apr 17, 2024

#lightmusic #viraham #melody #archive #love


Lyrics: K V Mohandas
Tune, Rendition: Sujith Varier
Studio: Vox Craft, Alappuzha
Orchestration, Recording & Mixing: George Thomas (Giji)

ഗാനത്തിന്റെ വരികൾ:

ഋതുക്കളോടൊപ്പം പാടുവാൻ മോഹിക്കും
ഏകാകിനിയായ താരകന്യേ (ഋതു…)
നീയറിയാതെങ്ങോ കളഞ്ഞു പോയോ, നിന്റെ
സ്നേഹം തുളുമ്പും രാഗഭാവം (ഋതു…)

കാല്പെരുമാറ്റങ്ങൾ കേൾക്കാൻ കൊതിക്കും നീ
വാതായനങ്ങൾ തുറന്നുവയ്ക്കും (കാല്പെരു..)
മോഹിച്ച നായകൻ അണയാതിരിക്കുമ്പോൾ
വേദനയോടെ നീ കതകടയ്ക്കും (ഋതു..)

ഗന്ധർവ്വഗീതങ്ങൾ മനസ്സിൽ മുഴങ്ങുമ്പോൾ
തംബുരു മീട്ടാൻ! ഒരുങ്ങിനിൽക്കും (ഗന്ധർവ്വ..)
ആ ജീവനാദങ്ങളശരീരിയായ് മാറും
ഭാരിച്ച നോവുമായ് നീ തളരും (ഋതു...)

*****

show more

Share/Embed