SUBHADRAHARANAM - സുഭദ്രാഹരണം
Shaji Mullookkaaran Shaji Mullookkaaran
39.4K subscribers
13,111 views
154

 Published On Dec 29, 2015

സുഭദ്രാഹരണം കഥകളിയിലെ
ഇത്ഥം ബ്രാഹ്മണരും പറഞ്ഞു നടകൊള്ളുന്നോരവസ്ഥാന്തരേ
ശ്രുത്വാ പാര്‍ത്ഥവിചേഷ്ടിതാനി പരുഷാണ്യുദ്യല്‍ഗദാഭീഷണം
ദ്വീപാദാത്മപുരീം പ്രവശ്യ വിഹസന്‍ കോപാദ്ദിധക്ഷന്നിവ
ത്രൈലോക്യം മുസലീ ജഗാദ വചനം പാദനതം സോദരം
എന്നാ ശ്ലോകം മുതല്‍ ബലഭദ്രന്റെ തിരനോട്ടവും
തുടര്‍ന്നുള്ള ബലഭദ്രന്റെയും കൃഷ്ണന്റെയും പദങ്ങളും

തുടര്‍ന്ന്,
അത്രയുമതല്ലെടോ ചിത്രമിതു മാധവ
കരിതുരഗരോമങ്ങള്‍ കൃത്തമാക്കി
സമരഭുവി സര്‍വ്വദാ വീണിതാ കിടക്കുന്നു
എത്രയും നമ്മുടെയ പാര്‍ത്ഥനതിവീരന്‍ എന്ന പദത്തിന് ശേഷം
ഇരുവരും നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കൈകോര്‍ത്തുപിടിച്ച് തേരില്‍ ചാടിക്കയറി പ്രസന്നഭാവത്തില്‍ പിന്നോക്കം കാല്‍കുത്തിമാറി വേദിയില്‍നിന്ന് നിഷ്ക്രമിക്കുന്നതുവരെയുള്ള ഭാഗങ്ങള്‍....
ബലഭദ്രന്‍ : പീശപ്പള്ളി രാജീവ്
കൃഷ്ണന്‍ : കലാമണ്ഡലം ആദിത്യന്‍

show more

Share/Embed