കൃഷിയിലും നൂറുമേനി വിജയവുമായി ടോമിച്ചന്‍ മുളകുപ്പാടം | Tomichan Mulakuppadam | Karshakasree
Karshakasree Karshakasree
81K subscribers
44,243 views
468

 Published On Premiered Jul 7, 2021

#Karshakasree #TomichanMulakuppadam

ടോമിച്ചന്‍ മുളകുപാടം എന്ന സിനിമാ നിര്‍മാതാവിനെ കേരളീയര്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. എന്നാല്‍, ടോമിച്ചന്‍ മുളകുപാടം എന്ന കര്‍ഷകനെ അധികമാര്‍ക്കും അറിയണമെന്നില്ല, അടുത്ത ചിലരൊഴിച്ച്. ബിസിനസും സിനിമയും മാത്രമല്ല തനിക്ക് കൃഷിയും ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് ചങ്ങനാശേരി സ്വദേശിയായ മുളകുപാടം തോമസ് ആന്റണി.

Follow Karshakasree here:
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

show more

Share/Embed