പണിയെടുത്തു മടുത്തൊ ?🥲 Shocking Truths About Indian Jobs, ഉറക്കവും അവധിയുമില്ലാത്ത ഷിഫ്റ്റ്
JBI Tv JBI Tv
247K subscribers
46,539 views
1.3K

 Published On Sep 18, 2024

#eyindia #ernstyoung #Annasebastianperayil
Anna Sebastian Perayil, 26, worked as a chartered accountant at Ernst & Young, or EY, a leading multinational accounting firm in Pune, Maharashtra. However, the seriousness of the problem was informed to the world by the information in the e-mail sent by Anna's mother, Anita Augustine, to Rajiv Memani, the Indian head of the Augustine EY Company, who alleged that her daughter's death was caused by inhumane labor harassment from here.

26 കാരിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ ഇ.വൈ യിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്. എന്നാൽ, ഇവിടെ നിന്നും മനുഷ്യത്വ രഹിതമായ തൊഴിൽ പീഡനം നേരിട്ടതാണ് മകളുടെ മരണ കാരണമെന്ന് ആരോപിക്കുന്ന, അന്നയുടെ 'അമ്മ അനിത അഗസ്റ്റിൻ ഇ.വൈ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ-മെയിലിലെ വിവരങ്ങളാണ് പ്രശ്‌നത്തിന്റെ ഗൗരവം ലോകത്തെ, അറിയിച്ചത്.
#eyindia #ernstyoung #Annasebastianperayil #24news
#jobs #work #workfromhome #governmentjobs #governmentexam #moneymaking #reactionvideos
  / jaibyjoseph  
The best way to contact me is by messaging on Instagram:
  / jbitvofficial  
  / jbitvofficial  
   / jbitvvlogs   - Second Channel @JBITv Vlogs

show more

Share/Embed