ആടുവളർത്തൽ വീട്ടമ്മക്കൊരു വരുമാനം മക്കൾക്ക് ചങ്ക്
World of goats World of goats
45.4K subscribers
65,887 views
1.3K

 Published On Apr 8, 2021

മലയിൻകീഴിൽ റോയ് ഏട്ടനും കുടുംബത്തിനും ആടുവളർത്തൽ നല്ലൊരു വരുമാനവും മാനസിക ഉല്ലാസവും ആണ്. വീട്ടിലെ പുറകുവശത്തുള്ള ആടുവളർത്തൽ ആട്ടിൽ നിന്നും ജനിക്കുന്ന കുഞ്ഞുങ്ങളുടെ പരിപാലനം. ആടിന്റെ പാൽ എല്ലാം ഒരു ഉത്സാഹം ആക്കുകയാണ് ഈ കുടുംബം. ആടുവളർത്തൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ #ehilamudeen#eden#goatfarming#

show more

Share/Embed