ഒരു സംരംഭകയാവാൻ അതിയായ ആഗ്രഹമുള്ളവരാണോ നിങ്ങൾ ?
BISZOL BISZOL
608 subscribers
7,013 views
164

 Published On Jun 5, 2024

ഒരു സംരംഭകയാവാൻ അതിയായ ആഗ്രഹമുള്ളവരാണോ നിങ്ങൾ ? ബിസിനസിനെ കുറിച്ചുള്ള കൃത്യമായ ധാരണ ഇല്ലാത്തതും കൺഫ്യൂഷൻസും പ്രയാസം സൃഷ്ടിക്കുന്നുണ്ടോ ?
BISZOL GLOBAL ഒരുക്കുന്ന SHEPRENEUR പ്രോഗ്രാമിൽ, പ്രമുഖ സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ Dr. Lissy Shahjahan നയിക്കുന്ന സെഷൻസ് നിങ്ങൾക്ക് ബിസിനസ് എന്താണെന്നും ബിസിനസ് സക്‌സസ് ഫോർമുലകൾ, ഡിസിഷൻ മേക്കിങ് തുടങ്ങി നിങ്ങളുടെ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകും.
ബിസിനസിനെ സംബന്ധിക്കുന്ന A TO Z കാര്യങ്ങൾ അറിയാൻ ജൂലൈ 13, 14 തീയതികളില്‍ ദുബൈയിൽ വച്ച് നടക്കുന്ന സെഷൻസിൽ പങ്കെടുക്കൂ.

ബിസിനസ് സ്വപ്‌നങ്ങൾ സാധ്യമാക്കാം, BISZOL നൊപ്പം !


BOOK YOUR SLOT NOW

+971 58 553 8778

www.biszol.com

#Biszol #Womenempowerment #Womenentrepreneurs #Bussiness #Workshop #Shepreneur

show more

Share/Embed