മഞ്ഞിൽ വണ്ടി തെന്നി ഭയന്ന് പോയ നിമിഷങ്ങളും, പാംഗോങ് തടാകവും EP-20|Ladakh trip|Jelaja Ratheesh|
Puthettu Travel Vlog Puthettu Travel Vlog
433K subscribers
160,975 views
3.9K

 Published On Jun 27, 2023

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഉപ്പുവെള്ള തടാകമായ PANGONG LAKE പർവ്വതങ്ങൾക്കിടയിൽ വർണ്ണവിസ്മയങ്ങൾ തീർക്കുന്നു .പല വർണ്ണങ്ങളിൽ ആണ് ഈ തടാകത്തിലെ ജലോപരിതലം നമുക്ക് കാണാൻ കഴിയുക .മഞ്ഞു കാലത്തു പാംഗോങ് തടാകം പൂർണമായും ഉറഞ്ഞു മഞ്ഞായി മാറും .ഇന്ത്യയിലും ചൈനയിലുമായി വ്യാപിച്ചു കിടക്കുന്നു ഇത് .

പാംഗോങ് തടാകം കണ്ടതിനു ശേഷം മഞ്ഞു മൂടിക്കിടക്കുന്ന ചാങ് ലാ പാസ്സിലൂടെ മണാലിയിലേയ്ക്കുള്ള യാത്രയിൽ ചാങ്ലാ പാസ്സിൽ വച്ച് രാത്രിയിൽ മഞ്ഞു മൂലം വഴി ബ്ലോക്ക് ആവുകയും പിന്നീട് വണ്ടി തെന്നുകയും വളരെയധികം ഭയന്ന് പോയതുമായ നിമിഷങ്ങൾ ആയിരുന്നു ഇന്ന് .


PANGONG LAKE, the highest salt water lake in the world, is full of colors between the mountains. We can see the water surface of this lake in many colors. During the winter , Pangong Lake completely freezes and turns in to snow. It is spread across India and China.

After seeing Pangong Lake , on the way to Manali through snow - covered Chang La pass, the road was blocked by snow at Chang La Pass at night , and then the vehicle skidded and there were many scared moments today.



#puthettutravelvlog #jelajaratheesh

Follow us:-
Facebook:   / puthettutravelvlog  
Instagram:   / puthettutravelvlog  

show more

Share/Embed